കേരള കോൺഗ്രസ് എമ്മിന് പുതിയൊരു യുവനേതാവ് എത്തുന്നു. കെ എം മാണിയുടെ കുടുംബത്തിൽ നിന്നാണ് യുവരക്തം പാർട്ടി നേതൃത്വത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.......
യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട കൂടലിലാണ് സംഭവം. കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്.......
മാപ്പിള പാട്ടിനും, മാപ്പിള നാടിന്റെ ഹൃദയത്തിൽ നിന്ന് ജനിച്ച എല്ലാ കലാ രൂപങ്ങൾക്കും മാത്രമായി സ്റ്റാർ വോയ്സ് ഖത്തർ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഉദ്ഘാടനം നിർവഹിച്ച മാപ്പിള കലാ വേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം ഇശൽ രാവ് എന്ന മനോഹര നാമത്തിൽ മതാർകദീം റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ ഉദ്ഘാടകനായിരുന്നു. ......
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്. ഇന്ത്യാ സഖ്യത്തിലെ എംപിമാർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ അണിനിരന്നു. ......
തന്നെ ബലാത്സംഗം ചെയ്ത മകനെ അമ്മ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മാണ്ഡവാലിയിലാണ് സംഭവം. ശ്യാമിവാല ഗ്രാമവാസിയായ അമ്പത്താറുകാരിയാണ് മുപ്പത്തിരണ്ടുകാരനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ......
ബംഗളുരു: ഇന്നലെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നമ്മ മെട്രോ യെല്ലോ ലൈൻ ഇന്ന് രാവിലെ യാത്രക്കാർക്കായി തുറന്നുകൊടുത്തു. തെക്കൻ ബംഗളുരുവിലെ ഐ ടി ഹബ്ബായ ഇലക്രോണിക്സ് സിറ്റിയെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ലൈനാണിത്. ......
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്കാന് ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്.
താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.
ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ......
കോതമംഗലത്ത് ജീവനൊടുക്കിയ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മതംമാറാനുള്ള കാമുകൻ റമീസിന്റെയും വീട്ടുകാരുടെയും സമ്മർദ്ദവും പീഡനവും സഹിക്കാനാകാതെയാണ് താൻ ജീവനൊടുക്കുന്നത് എന്നാണ് സോന എൽദോസിൻറെ (23)ന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്. ......
ബലാത്സംഗക്കേസിൽ റാപ്പർ വേടനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് പൊലീസിന്റെ നടപടി. അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ......
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം കറുകടം ഞാഞ്ഞൂൾമല നഗറിൽ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകൾ സോനാ എൽദോസ് (21) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ......